¡Sorpréndeme!

ഗൂഗിളിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണി | Oneindia Malayalam

2018-08-30 76 Dailymotion

Donald Trump against google
ഗൂഗിള്‍ ഉള്‍പ്പെടെ അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഗൂഗിളില്‍ തന്നെ കുറിച്ച് തെരയുമ്പോള്‍ താനുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകളും മോശം റിപ്പോര്‍ട്ടുകളുമാണ് ആദ്യം ലഭിക്കുന്നതെന്നും ഇതിന്റെ പിന്നില്‍ ഗൂഗിളിന്റെ കളിയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
#Trump